ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു

2018-09-15 67

Asia cup, bangladesh choosed batting
2018 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് യുഎഇയില്‍ അരങ്ങുണരും. മുന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയും അട്ടിമറി വീരന്‍മാരായ ബംഗ്ലാദേശും തമ്മിലാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടനപ്പോര്. ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. നിസ്സാരക്കാരല്ല ബംഗ്ലാദേശ് കടുവകള്‍. രണ്ട് തവണ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ റണ്ണേഴ്‌സപ്പായ ടീമാണ് ബംഗ്ലാദേശ്. അതുകൊണ്ട് തന്നെ എതിരാളികളായ ശ്രീലങ്ക ബംഗ്ലാദേശിന് ഒരു പഴുതു പോലും നല്‍കാതിരിക്കാനാവും ശ്രമിക്കുക
#SLvBAN