Kuttanaadan blog collection
മമ്മൂട്ടിയുടെ സ്വീകാര്യത ഈ ചിത്രത്തിനും മുതല്‍ക്കൂട്ടായേക്കുമെന്നായിരുന്നു പൊതുവിലുള്ള വിലയിരുത്തല്‍. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യമികവും ഗാനങ്ങളും തമാശയുമൊക്കെയുണ്ടെങ്കിലും അനാവശ്യമായി വലിച്ചുനീട്ടുന്ന തരത്തിലാണ് സിനിമയുടെ സഞ്ചാരമെന്നാണ് ഒരുവിഭാഗം പ്രേക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ മമ്മൂട്ടിയുടെ അടുത്ത സൂപ്പര്‍ഹിറ്റാണ് ഇതെന്നാണ് മറ്റു ചിലരുടെ വിലയിരുത്തല്‍. അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ സിനിമ ബോക്‌സോഫീസിലും തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കുമോയെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
#OruKuttanadanBlog