ഗോവയിൽ ബിജെപി താഴോട്ട് ? | Oneindia Malayalam

2018-09-14 125

Goa assembly may dissolve
തിരഞ്ഞെടുപ്പ് നേരത്തെ നേരിടുന്നതിനായി തെലങ്കാന കെ ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു കെസിആര്‍ നിയമസഭ പിരിച്ചുവിട്ടത്.
#Goa #BJP