Cristiano Ronaldo says about Lionel Messi
ആധുനിക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. രണ്ടു പേരില്‍ ഏറ്റവും കേമന്‍ ആരെന്ന കാര്യത്തില്‍ മാത്രമാണ് ആരാധകര്‍ തമ്മില്‍ വാക്‌പോര് നടക്കുന്നത്.ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം കഴിഞ്ഞ 10 വര്‍ഷമായി ഇരുവരും ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല.കളിക്കളത്തില്‍ മെസ്സിയും റോണോയും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെങ്കിലും കളത്തിനു പുറത്ത് ഇരുവരും സുഹൃത്തുക്കളാണ്.
#CR7