ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യ പൊരുതിവീണു

2018-09-12 126

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു 118 റണ്‍സിന്റെ തോല്‍വി. 464 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 345 റണ്‍സിന് ബാറ്റ് താഴെവയ്ക്കുകയായിരുന്നു.