പ്രകൃതി ചികിത്സയുടെ പൊള്ളത്തരങ്ങൾ
2018-09-11
127
പ്രകൃതി ചികിത്സയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നവര്‍ നിരവധിയാണ്. രോഗമേതാണെന്ന് പോലും വ്യക്തമായി തിരിച്ചറിയാന്‍ പറ്റാത്ത ഇക്കൂട്ടര്‍ ആളെ കൊല്ലികളായി മാറുന്നത് സ്ഥിരം വാര്‍ത്തയാകാറുണ്ട്. അത്തരമൊരു സംഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു ഡോക്ടര്‍.