തീവണ്ടി കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ FilmiBeat Malayalam
2018-09-09
36
Tovino thomas's career best opening theevandi 1.42 കോടിയായിരുന്നു ചിത്രത്തിന്റെ ഓപ്പണിങ് കലക്ഷന്‍. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണിത്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്.