ശ്വാസകോശം തീവണ്ടി പോലെയായോ ? | filmibeat Malayalam

2018-09-08 101

Tovino sharing his recent movie experiences
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിനൊപ്പമാണ് ഇപ്പോള്‍ സിനിമാലോകം. കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ തീവണ്ടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ വലിച്ച് കൂട്ടിയ സിഗരറ്റിന് കണക്കില്ലെന്ന് താരം പറയുന്നു. നവാഗതനായ ഫെലിനി ടിപിയാണ് ചിത്രമൊരുക്കിയത്.
#TovinoThomas