സുപ്രീം കോടതിയുടെ വിധിയിൽ രാഹുലിന് വിയോജിപ്പ്

2018-09-06 160

Rahul comments about new verdict of supreme court
ഐപിസി 377 റദ്ദ് ചെയ്ത്‌കൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയില്‍ വിയോജിപ്പുമായി രാഹുല്‍ ഈശ്വര്‍. സുപ്രീംകോടതിയുടെ വിധിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ ട്വിറ്ററില്‍ കുറിച്ചു.
#Verdict377

Videos similaires