പേളിയുടെ പുതിയ കളികൾ ഇങ്ങനെ? | filmibeat Malayalam

2018-09-06 263

Pearley Shiyas clash related with srinish
പേളിയും ശ്രീനിയും സംസാരിക്കുമ്പോള്‍ മിക്കപ്പോഴും ഷിയാസ് ഇവര്‍ക്കൊപ്പമുണ്ടാവാറുണ്ട്. ശ്രീനിയുടെ കുഞ്ഞളിയനാണ് ഷിയാസെന്നാണ് വിലയിരുത്തല്‍. തന്റെ സഹോദരനാണ് ഷിയാസെന്ന് ഇടയ്ക്ക് പേളി ശ്രീനിയോട് പറഞ്ഞിരുന്നു. സഹോദരനുമായി താരം കഴിഞ്ഞ ദിവസം വഴക്കിട്ടിരുന്നു. ശ്രീനിയെ ഷിയാസ് കളിയാക്കിയെന്നായിരുന്നു പേളിയുടെ ആരോപണം. താനങ്ങനെ ചെയ്തിട്ടില്ലെന്ന് ഷിയാസ് ആവര്‍ത്തിച്ചുവെങ്കിലും താരം അത് കേള്‍ക്കാതെ വന്നതോടെയാണ് അദ്ദേഹം ചൂടായത്. നിസ്സാര സംഭവത്തിന്‍രെ പേരിലായിരുന്നു ഇരുവരും വഴക്കിട്ടത്.
#BigBossMalayalam