BJP Mla's revelation regarding wedding
വിവാഹ വാഗ്ദാനം നിരസിക്കുന്ന പെണ്‍കുട്ടികളെ യുവാക്കള്‍ക്കായി താന്‍ തട്ടിക്കൊണ്ടുവരുമെന്ന് ബിജെപി എംഎല്‍എ. മഹാരാഷ്ട്രയിലെ ഭരണകക്ഷി എംഎല്‍എ രാം കദം ആണ് വിവാദ പ്രസ്താവന നടത്തിയത്. പൊതുപരിപാടിക്കിടെയായിരുന്നു എംഎല്‍എയുടെ പ്രസ്താവന.
#BJP #MLA