Dr. Hagens' Body Worlds

2018-09-01 4

മരിച്ചാലും...ജീവിപ്പിക്കുന്ന ART



ഇത് ഡോ.ഹേഗന്റെ ജഡങ്ങളുടെ ലോകം

ജീവന്‍ തുടിക്കുന്ന പോസുകള്‍

പക്ഷെ ഇവ വെറും മൃതശരീരങ്ങളാണ്

പ്ലാസ്റ്റിനേഷനിലൂടെ ശരീരത്തെ ഈ വിധത്തില്‍ മാറ്റിയെടുക്കുന്നു

ജീര്‍ണനം തടയാന്‍ പ്ലാസ്റ്റിനേഷന്‍ സഹായിക്കും

ശരീരത്തിന്റെ സങ്കീര്‍ണതകള്‍ ആര്‍ട്ടില്‍ ലയിച്ചപ്പോള്‍

ജര്‍മ്മനിയിലെ Heidelbergലാണ് ഈ ആര്‍ട്ട് മ്യൂസിയം

മരണശേഷം ശരീരം ഈ രൂപത്തിലാക്കാന്‍ ശരീരം മ്യൂസിയത്തിനു നല്‍കാം

ഏറെ വിമര്‍ശനങ്ങളും നിയമപോരാട്ടങ്ങളും ഹേഗന്‍ നേരിട്ടു

വിവാദങ്ങളുടെ ആര്‍ട്ട് ഗ്യാലറി തന്നെ ഇത്...