ബിഗ്‌ബോസിനെക്കുറിച്ച് രഞ്ജിനിയുടെ പുതിയ വെളിപ്പെടുത്തൽ

2018-08-31 577

Ranjini Haridas talks about Bigboss
ബിഗ് ബോസിലെ ശക്തമായൊരു മത്സരാര്‍ത്ഥിയായിരുന്നു രഞ്ജിനി ഹരിദാസ്. ശ്വേത മേനോനൊപ്പം എലിമിനേഷനിലെത്തിയെങ്കിലും രഞ്ജിനി തിരികെ എത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച എലിമിനേഷനില്‍ പേര്‍ളി, ശ്രീനിഷ്, രഞ്ജിനി, അര്‍ച്ചന എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
#BigBossMalayalam