New explanation by Arun Jaitley on demonetisation
എന്തിനായിരുന്നു നോട്ടു നിരോധനം എന്ന ചോദ്യം പൊതുസമൂഹം ചോദിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ ഒന്ന് പറയും പ്രവര്‍ത്തകര്‍ മറ്റൊന്ന് പറയും. നോട്ടുനിരോധനം നടത്തിയത് എന്തിനായിരുന്നു എന്ന് മാത്രം ഇതുവരെ വ്യക്തമായിട്ടില്ല.
#ArunJaitley #Demonetisation