മോഹന്‍ലാലിന് വേണ്ടി പ്രണവ് വഴിമാറുന്നു? | filmibeat Malayalam

2018-08-31 276

Odiyan release postponed to Christmas
അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയെത്തുടര്‍ന്നാണ് ഓണം റിലീസുകള്‍ മാറ്റിയത്. സെപ്റ്റംബറിലും ഒക്ടോബറിലുമായാണ് പല സിനിമകളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.
#Odiyan #Mohanlal