രഞ്ജിനി ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങി കളി തുടങ്ങി

2018-08-29 3,422

Ranjini support sabu mon
എന്നാൽ ബിഗ്ബോസ് ഹൗസിൽ എല്ലാവരും വിചാരിച്ചതിൽ നിന്ന് വിപരീതമാണ് സംഭവിച്ചത്. ശത്രു പാളയത്തിലാകുമെന്ന് കരുതിയ രഞ്ജിനിയും സാബുവും ഒരേ ചേരിയിലാവുകയായിരുന്നു. എന്നാൽ ഇത് കളിയിൽ ജയിക്കാനായി ഇരുവരും ഒരുമിച്ചു നിന്നുവെന്നാണ് എല്ലാവരും ധരിച്ചത്.
#BigBossMalayalam

Videos similaires