NDTV കേരളത്തിനുവേണ്ടി തുക കണ്ടെത്തിയത് ഇങ്ങനെയാണ്

2018-08-27 298

NDTV collected 10 crore through live show for kerala

എന്‍ഡിടിവിയാണ് ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. ആറ് മണിക്കൂര്‍ ലൈവ് ഷോ ആയിരുന്നു അവര്‍ കേരളത്തിന് വേണ്ടി നടത്തിയത്. ഇന്ത്യ ഫോര്‍ കേരള എന്ന ഹാഷ്ടോഗടെ ആയിരുന്നു ആറ് മണിക്കൂര്‍ ടെലിത്തോണ്‍ പരിപാടി സംഘടിപ്പിച്ചത്.