പ്രളയമേഖലയില്‍ വന്‍ കവര്‍ച്ച

2018-08-26 258

Robbery planned in flooded area and caught by police

ഗ്യാസ് കട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഇവരുടെ കൈവശമുണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.