Nobody ready to recieve soumya body
കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൗമ്യയുടെ ഫോണ്‍രേഖകള്‍ സഹിതം കുറ്റപത്രം വീണ്ടും സമര്‍പ്പിക്കാനൊരുങ്ങിയിരിക്കവേയാണ് പ്രതി ആത്മഹത്യ ചെയ്യുന്നത്. ഇനി ഈ കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ മുഖ്യപ്രതി കൊല്ലപ്പെട്ട വിവരം പോലീസ് അറിയിച്ച് കേസ് അവസാനിപ്പിച്ചേക്കും.