പ്രളയക്കെടുതിയിലായ കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ 700 കോടി ധനസഹായം പ്രഖ്യാപിച്ച യുഎഇക്ക് സോഷ്യല്‍ മീഡിയയുടെ നിറഞ്ഞ കയ്യടി നല്കുമ്ബോള് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല .