UAE സഹായം കേന്ദ്ര സർക്കാർ നിരസിച്ചേക്കും

2018-08-22 68

പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടാ​ന്‍ യു​എ​ഇ കേ​ര​ള​ത്തി​നാ​യി ന​ല്‍​കാ​മെ​ന്നു പ്ര​ഖ്യാ​പി​ച്ച 700 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​ധ​നം ഇ​ന്ത്യ സ്വീ​ക​രി​ച്ചേ​ക്കി​ല്ല. യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്വീ​ക​രി​ച്ച ന​യ​മ​നു​സ​രി​ച്ച്‌ ഈ ​തു​ക സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ന​യ​പ്ര​കാ​രം വാ​യ്പ​യാ​യി മാ​ത്ര​മേ വി​ദേ​ശ​ത്തു​നി​ന്ന് ഇ​ന്ത്യ​യ്ക്കു തു​ക സ്വീ​ക​രി​ക്കാ​നാ​കൂ.