കേരളത്തിനും തമിഴ്‌നാടിനും നിയമം വേണ്ട!
2018-08-21
151
How dam safety bill affects kerala!
കേരളത്തിലെ പ്രളയം സമീപകാലത്ത് കണ്ട സമാനതകളില്ലാത്ത ദുരന്തങ്ങളിലൊന്നാണ്. പക്ഷേ കേരളത്തെ ഇതിലും ആശങ്കപ്പെടുത്തുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ്.
#KeralaFloods #RebuildKerala