ക്യാംപില്‍ വെച്ച് സെല്‍ഫി ചോദിച്ചയാള്‍ക്ക് ടൊവിനോയുടെ മറുപടി

2018-08-20 129

Tovino's reply to his fan asked for a selfie
വീടുകളില്‍ ഒറ്റപ്പെട്ട് പോയവരെ സഹായിക്കുന്നതിനായി പോയപ്പോള്‍ പലരും വീടുവിട്ടിറങ്ങാന്‍ തയ്യാറാവുന്നില്ലെന്നും ഇപ്പോള്‍ സുരക്ഷിത സ്ഥാനത്താണെങ്കില്‍ക്കൂടിയും പിന്നീട് നിങ്ങളിലേക്കെത്തുന്നത് ബുദ്ധിമുട്ടാവാന് സാധ്യതയുണ്ടെന്നും തങ്ങളോടൊപ്പം വരണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.
#TovinoThomas #KeralaFloods