Sreenish character changed or not?
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ശ്രിനിഷ് അരവിന്ദ്. പ്രണയം എന്ന പരമ്പരിയിലൂടെയാണ് ഈ താരം പ്രേക്ഷകരെ കൈയ്യിലെടുത്തത്. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിക്കുന്ന പാവത്താനെ വളരെ പെട്ടെന്നാണ് എല്ലാവരും ഇഷ്ടപ്പെട്ട് തുടങ്ങിയത്. വഴക്കിനോ വാഗദ്വാദത്തിനോ പോവാതെ ഒതുങ്ങിയ പ്രകൃതക്കാരനായി തുടരുന്ന ശ്രീനിയുടെ ഭാവം പെട്ടെന്ന് മാറിയപ്പോള്‍ പലരും ഞെട്ടിയിരുന്നു.
#Sreenish