എയർലിഫ്റ്റ് ചെയ്തു അതിസാഹസികമായി കുട്ടിയെ രക്ഷിക്കുന്ന വീഡിയോ
2018-08-16 616
ളയക്കെടുതി കൂടുതൽ രൂക്ഷമായതോടെ കെട്ടിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ നാവികസേന എയർലിഫ്റ്റ് തുടങ്ങി. സേനയുടെ അഞ്ചു ഹെലികോപ്റ്ററുകൾ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൃശൂർ, ആറന്മുള ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി.