ചാലക്കുടിയിലും പെരിയാറിലും ജലനിരപ്പ് ഇനിയും ഉയരും

2018-08-16 303

CM gives alert to people in aluva and chalakkudy
പെരിയാറിലും ചാലക്കുടി പുഴയിലും ഇനിയും വെള്ളം ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ ഇവിടെ ഒരു കിമി പരിധിയില്‍ ഉള്ളവര്‍ ഉടന്‍ മാറണമെന്ന് മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് മുന്നറിയിപ്പ് നല്‍കിയത്.
#KeralaFloods