Total 750 bikes; One in India; Price is Rs 85 lakh

2018-08-14 11

വിക്രം ഒബറോയിയാണ് 85 ലക്ഷം രൂപ വിലയുള്ള ലിമിറ്റഡ് എഡിഷന്‍ ബിഎംഡബ്ല്യു ബൈക്കിനെ ഇന്ത്യയില്‍ കൊണ്ടുവന്നത്

ലോകത്താകെയുള്ളത് 750 ബൈക്കുകള്‍. അതില്‍ ഒന്നു ഇപ്പോള്‍ ഇന്ത്യയിലും. കഴിഞ്ഞ ദിവസം രാജ്യത്തു പറന്നിറങ്ങിയ ബിഎംഡബ്ല്യു HP4 റേസ് ബൈക്കില്‍ അമ്പരന്നു നില്‍ക്കുകയാണ് വാഹന പ്രേമികള്‍.