ദുരിതാശ്വാസ ക്യാമ്പിൽ അരിച്ചാക്ക് ചുമന്ന് എം .ജി രാജമാണിക്യവും സബ് കളക്ടര്‍ ഉമേഷും

2018-08-14 63

Collector and Sub Collector Helps relief act at Wayanad
മഴക്കെടുതി ദുരിതാശ്വാസ ക്യാമ്ബുകളില്‍ അരിച്ചാക്കുകള്‍ തലയിലും ചുമലിലുമായി ചുമന്നിറക്കി എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷും. പ്രോട്ടോകോള്‍ മാറ്റിവച്ചാണ് ഇരുവരും അരിച്ചാക്കുകള്‍ ഇറക്കാന്‍ മുന്നില്‍ നിന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ചശേഷം രാത്രിയായിരുന്നു ഇരുവരും കളക്ടറേറ്റില്‍ എത്തിയത്.
#KeralaFloods