വയനാട്ടിലെ വൻ ദുരന്തത്തിന് കാരണം ഇതോ? | OneIndia Malayalam

2018-08-12 74

Banasura sagar dam opened without prior warning
ഡാം തുറന്നത് വിവാദത്തിലേക്ക് വഴി മാറിയതോടെ കളക്ടര്‍ ജീവനക്കാരില്‍ നിന്നംു വിശദീകരണം തേടിയിരിക്കുകയാണ്. ഡാം രാത്രി തുറക്കുന്ന വിവരം കളക്ടറേയും കെഎസ്ഇബി അറിയിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Videos similaires