ഇതര സംസ്ഥാന തൊഴിലാളി 50 പുതപ്പുകൾ സൗജന്യമായി നൽകി

2018-08-11 459


The other state workers gave 50 blankets free of cost
മാങ്ങോട് നിർമല എൽ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് 50 കമ്പിളി പുതപ്പ് സൗജന്യമായി നൽകി ഇതര സംസ്ഥാന തൊഴിലാളിയായ കമ്പിളി വിൽപ്പനക്കാരൻ.