സരോജ് കുമാര്‍ മമ്മൂട്ടിയായിരുന്നു? | filmibeat Malayalam

2018-08-08 1

Roshan Andrews saying about Mohanlal's Udayananu Tharam
ഉദയഭാനു എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം ലാലേട്ടനെയായിരുന്നു തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഡേറ്റിന് പ്രശ്‌നം വന്നപ്പോള്‍ ജയറാമേട്ടനെ തീരുമാനിച്ചു. അഡ്വാന്‍സും കൊടുത്തിരുന്നു. എന്നിട്ടും അദ്ദേഹവും പോയി. അവസാനം ലാലേട്ടന്‍ തന്നെ എത്തുകയായിരുന്നു. ആ സിനിമയില്‍ ആരൊക്കെ ചെയ്യണമെന്ന് ഒരു വിധി നേരത്തെയുണ്ട്.
#UdayananuThaaram #RoshanAndrews