സംഭവം മലപ്പുറം പെരുവള്ളൂരില്‍

2018-07-31 378

കനത്ത മഴയില്‍ കഴിഞ്ഞ ദിവസം പെരുവള്ളൂരില്‍ ഫാമിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് 20പോത്തുകള്‍ ചത്തു. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം.പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയായിരുന്നു പെരുവള്ളൂരില്‍. മഴയെ തുടര്‍ന്നാണ് കുന്നിടിഞ്ഞ് വീണത്. കുന്നിന്റെ ഒരു വശം നികത്തിയതും അപകടത്തിന് കാരണമായി.
Malappuram local news,

Videos similaires