Samyuktha Menon in Dulquer Salmaan's Oru Yamandan Prema Kadh
സംയുക്ത വര്‍മയ്ക്ക് ശേഷം മറ്റൊരു സംയുക്ത മലയാള സിനിമാ ലോകത്ത് തരംഗമാകുകയാണ്. നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും നോക്കിയെടുത്ത് ചെയ്യുന്നതിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോന്‍. ദുല്‍ഖറിന്റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത് ഈ സംയുക്തയാണ്.