ടൊവിനോ തോമസിനെ നായകനാക്കി " /> ടൊവിനോ തോമസിനെ നായകനാക്കി "/>
Maradona Movie review
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് മറഡോണ. പുതുമുഖം ശരണ്യ നായരാണ് നായിക. ചെമ്പന്‍ വിനോദ്, ഷാസു റഹീം, കിച്ചു ടെല്ലസ്, ജിന്‍സ് ഭാസ്‌കര്‍, ശ്രീജിത്ത് നായര്‍, പാര്‍ത്ഥവി എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമയെ കുറിച്ച് ശൈലന്‍ നൽകുന്ന റിവ്യൂ അറിയാം.
#maradona