PAINTING OF PRINCES DIANA IN HIV BLOOD AND DIOMOND

2018-07-27 1

അമേരിക്കന്‍ ചിത്രകാരന്‍ കോണര്‍ കോളിന്‍സ് എച്ച്.ഐ.വി.പോസിറ്റീവ് രക്തംകൊണ്ട് ഡയാന രാജകുമാരിയുടെ ചിത്രം വരച്ചിരിക്കുന്നു.സമൂഹത്തിന് വലിയൊരു സന്ദേശവുമായാണ് ഇത്തരത്തിലൊരു ചിത്രം താന്‍ തയ്യാറാക്കിയതെന്ന് കോളിന്‍സ് പറയുന്നു. 1987-ല്‍ എച്ച് ഐ വി പോസിറ്റീവായ ഒരു വ്യക്തിയുടെ കൈകോര്‍ത്തുപിടിച്ച് ലോകത്തെ ഞെട്ടിച്ച വ്യക്തിയാണ് ഡയാന രാജകുമാരി. എയ്ഡ്‌സ് രോഗത്തെ കുറിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെ തിരുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു