സി ഇ ഒ സുന്ദര്‍ പിച്ചേ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്
ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഒരു ദിവസം തര്‍ജമ ചെയ്യുന്നത് 140 ബില്ല്യണ്‍ വാക്കുകള്‍ .ഗൂഗിള്‍ ഗ്രൂപ്പിന്‍റെ വരുമാനം സംബന്ധിച്ച ചര്‍ച്ചയില്‍ സി ഇ ഒ സുന്ദര്‍ പിച്ചേ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിങ്ങള്‍ക്ക് ഒരു ഭാഷ അറിയില്ലെന്നുണ്ടെങ്കില്‍ ഗൂഗിളിനെ സമീപിക്കു. ഗൂഗിള്‍ നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ആവശ്യമായ സമയത്ത് നല്‍കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഗൂഗിളിന്റെ ക്വാര്‍ട്ടര്‍ ഇയര്‍ വരുമാനം 26% വര്‍ധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.