മൂട്ട ശല്യം കാരണം അമേരിക്കയിലേക്കുള്ള വിമാനം റദ്ദാക്കി

2018-07-21 1

Flight To America got cancelled because of Bed Bugs issue
മൂട്ട ശല്യത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംംബൈ - അമേരിക്ക ബി 777 വിമാനം താത്കാലികമായി സര്‍വീസ് നിര്‍ത്തി. മൂട്ടശല്യമെന്ന യാത്രക്കാരുടെ പരാതിയെത്തുടര്‍ന്ന് ശുചീകരണത്തിനായി ആണ് സര്‍വീസ് നിര്‍ത്തി വെച്ചത്.
#America #Flight