എട്ടുമാസത്തിനിടെ സൗദിയില്‍ പിടിയിലായത് 13 ലക്ഷത്തിലേറെ പ്രവാസികള്‍
2018-07-18
155
Illegal expats in saudi
എട്ടു മാസത്തിനിടെ 13 ലക്ഷത്തിലേറെ അനധികൃത തമാസക്കാരെ സൗദി സുരക്ഷാ പോലിസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ മൂന്നര ലക്ഷത്തിലേറെ പേരെ നാടുകടത്തി.
#Saudi