ഇന്നലത്തേത് ധോണിയുടെ അവസാനത്തെ കളിയോ? | Oneindia Malayalam

2018-07-18 51

MS Dhoni to retire soon from ODI as per rumours
ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഏകദിന പരമ്പര ഇന്ത്യ കൈവിട്ടപ്പോള്‍ ഏറ്റവുധികം ക്രൂശിക്കപ്പെട്ട താരങ്ങളിലൊരാള്‍ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിനത്തിലെ സ്ലോ ബാറ്റങാണ് ധോണിയെ പ്രതിക്കൂട്ടിലാക്കിയത്. കളിക്കിടെ ഇന്ത്യന്‍ ആരാധകര്‍ തന്നെ അദ്ദേഹത്തെ കൂവി വിളിച്ച് പരിഹസിക്കുകയും ചെയ്തിരുന്നു.
#ENGvIND #MSDhoni #MSD