Big Boss Malayalam : ദിനംപ്രതി സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്
2018-07-17 5
Bigg Boss Malayalam aristo suresh eat chilly ചെയ്ത തെറ്റിനെ ന്യായികരിക്കാൻ വേണ്ടിയാണ് സുരേഷ് ഇത്തരത്തിലുള്ള വാദം ഉന്നയിച്ചതെന്ന് കോടതി കണ്ടെത്താൽ. എന്നാൽ സുരേഷിന് പച്ചമുളക് പച്ചയ്ക്ക് തിന്നുക എന്ന ശിക്ഷയായിരുന്നു കോടതി നൽകിയത്. #BigBoss