ഗോള്‍ മഴയുമായി ഫ്രഞ്ച് പട
2018-07-15
74
ആരും പ്രവചിക്കാത്ത ഫൈനല്‍. പൂര്‍ണതയും സൗന്ദര്യവും ഒരു വശത്ത്; പുല്‍മൈതാനങ്ങളില്‍ തീപടര്‍ത്തിയ പോര്‍വീര്യം മറുഭാഗത്ത്. വ്യത്യസ്‌തതയും വൈവിധ്യവും ആവോളം കണ്ട ലോകകപ്പിന്റെ കലാശപ്പോരും കാഴ്ച്ചവയ്ക്കുന്നത് പുതുമകളുടെ കലവറതന്നെ. france beat croatia