പുതിയ ജിക്‌സര്‍ SP, ജിക്‌സര്‍ SF SP ബൈക്കുകളുമായി സുസുക്കി വിപണിയിലെത്തി
87,250 രൂപയാണ് പുതിയ നിറങ്ങളും ഗ്രാഫിക്‌സും ഒരുങ്ങുന്ന പുതിയ 2018 മോഡല്‍ ജിക്‌സര്‍ SP -ക്ക് വില. അതേസമയം പൂര്‍ണ ഫെയേര്‍ഡ് ജിക്‌സര്‍ SF SP -ക്ക് ഒരുലക്ഷം രൂപയാണ് വിപണിയില്‍ വില. ബ്ലാക്, മജെസ്റ്റിക് ഗോള്‍ഡ് - ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നീ പുതിയ രണ്ടു നിറങ്ങളില്‍ 2018 SP എഡിഷനുകള്‍ ലഭ്യമാകും