ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്
ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.പഞ്ചസാര വെള്ളത്തില്‍ ലിറ്റ്മസ് പേപ്പര്‍ മുക്കിയാല്‍ മനസ്സിലാക്കാം.ലിറ്റ്മസ് പേപ്പര്‍ നീല നിറമാകുന്നുണ്ടെങ്കില്‍ പഞ്ചസാരയില്‍ അലക്കുകാരം ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.