Cleaning a Dirty Sponge Only Helps Its Worst Bacteria, Study Says

2018-07-15 0

പാത്രം കഴുകാന്‍ സ്പോഞ്ച്? അപകടം വലുത്!

പാത്രം കഴുകാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന സ്പോഞ്ച് ബാക്ടീരിയകളുടെ കലവറയാണ്




പാത്രം കഴുകാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന സ്പോഞ്ച് ബാക്ടീരിയകളുടെ കലവറയാണ്.ഭക്ഷണം,ചർമ്മം ,മറ്റു പ്രതലങ്ങൾ ഇവയെല്ലാം അവർക്ക് പറ്റിയ സ്ഥലങ്ങളാണ്. ബാക്ടീരിയകള്‍ക്ക് ജീവിക്കാനായി ചൂടുള്ളതും ,നനവുള്ളതും,പോഷകങ്ങൾ ഉള്ളതുമായ സ്ഥലം സ്പോഞ്ച് നല്‍കുന്നു. ഒരു ക്യൂബിക് ഇഞ്ചു സ്ഥലത്തു 82 ബില്യൺ ബാക്ടീരിയകൾ വസിക്കുന്നു. മനുഷ്യന്റെ മലപരിശോധന നടത്തിയാലും ഇത്രയും അളവ് ബാക്ടീരിയയെ കാണാമെന്ന് വിദഗ്ധര്‍ പറയുന്നു .