'വരത്തന്‍ ' വരവായി ; ഫഹദ് ഫാസില്‍ - അമല്‍ നീരദ് ചിത്രത്തിന്റെ ടീസര്‍ പുറത്ത്

2018-07-13 406

varathan teaser released
അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന വരത്തൻ സിനിമയുടെ ടീസർ പുറത്തുവിട്ടു. അമൽ നീരദിന്റെ എഎൻപിയും ഫഹദിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസിം പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്