ജോലിക്ക് വരാത്തതിന്റെ പേരിൽ ജീവനക്കാരന് ക്രൂരമർദ്ദനം

2018-07-06 114

Man beaten with whip in Madhya Pradesh for not coming to work
ജോലിക്ക് വരാതിരുന്നതിന് പെട്രോൾ പമ്പ് ജീവനക്കാരനെ പമ്പുടമയും സഹപ്രവർത്തകരും ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ ഹൊസാൻഗാബാദിലാണ് സംഭവം.