ഡബ്ലുസിസിയില്‍ നിന്നും മഞ്ജു രാജിവെച്ചു ?തെറ്റായ പ്രചാരണം

2018-07-05 48

manju saying about WCC
താന്‍ ഡബ്ലുസിസിയില്‍ നിന്നും രാജി വെയ്ക്കുന്നതിനെ കുറിച്ച്‌ ചിന്തിച്ചിട്ട് പോലുമില്ലെന്ന് മഞ്ജു വാര്യര്‍. വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും മഞ്ജു വാര്യര്‍ രാജിവെച്ചന്ന് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. വളരെ തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും രാജിയെ കുറിച്ച്‌ താന്‍ ചിന്തിച്ചിട്ട് പോലുമില്ലെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
#Manju