Abrahaminte Santhathikal: Tamil Nadu Box Office Collections!
കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ചിത്രം യുഎഇ/ജിസിസി അടക്കുമുള്ള ഗള്‍ഫ് മേഖലകളിലേക്ക് എത്തിയത്. അവിടെ നിന്നും വലിയ സ്വീകരണം തന്നെയായിരുന്നു സിനിമയ്ക്ക ലഭിച്ചത്. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
#AbrahaminteSanthathikal