പോപ്പുലര്‍ഫ്രണ്ടുകാരായ പ്രതികള്‍ ഇവരാണ്; ദൃക്‌സാക്ഷി മൊഴി പുറത്ത് I Abhimanyu maharajas issues

2018-07-02 4

മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തിക്കൊന്നത് പ്രൊഫഷണല്‍ ക്രിമിനല്‍ സംഘം. മൂന്നുപേര്‍ പൊലീസ് പിടിയില്‍. പത്തുപേരെ തിരിച്ചറിഞ്ഞു.