ലാലേട്ടൻ മരണമാസാണ് കട്ട സപ്പോർട്ടുമായി മമ്മൂട്ടി ഫാൻസ്‌

2018-06-30 759

Boban Samuel about Mohanlal
മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ മോഹന്‍ലാലിനെതിരെയുള്ള വിമര്‍ശനം ഇപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്റെ കോലം കത്തിച്ചും മുദ്രാവാക്യം വിളിച്ചുമൊക്കെയാണ് പ്രതിഷേധം അരങ്ങേറിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷേഭത്തില്‍ പ്രതികരണവുമായി ഫാന്‍സ് പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെതിരെയുള്ള പ്രക്ഷോഭത്തെ അപലപിക്കാന്‍ മമ്മൂട്ടി ഫാന്‍സുള്‍പ്പടെയുള്ളവരും മുന്നിലുണ്ട്. ദിലീപ് തിരികെ സംഘടനയിലേക്കില്ലെന്ന് വ്യക്തമാക്കിയിട്ടും മോഹന്‍ലാലിനെതിരെയുള്ള പ്രതിഷേധം അതേ പോലെ തുടരുകയാണ്
#Mohanlal #Amma

Videos similaires